top of page
ഫാമിലി സെമിനാറിലേക്ക് ഏവർക്കും സ്വാഗതം

ഈ വരുന്ന ആഗസ്റ്റ് മാസം 15-ാം തീയതി കളമശ്ശേരി സഭാഹാളിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്ന ഫാമിലി ക്ലാസിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്ന ഭാര്യാ-ഭർത്താക്കന്മാർക്കും വിവാഹജീവിതത്തിലേക്കു പ്രവേശുക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇതിൽ സംബന്ധിക്കാവുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് സീറ്റ് ബുക്കു ചെയ്യേണ്ടതാണ്. സീറ്റുകൾ പരിമിതമായതുകൊണ്ട് ആദ്യം ബുക്കു ചെയ്യുന്നവർക്കു അവസരം മാത്രമെ ലഭിക്കുകയുള്ളു.
 

മൊബൈൽ : 9895625314

Becoming One.jpg

© 2020 by P M Mathew, Cochin

bottom of page