top of page

Give

സുവിശേഷം മറ്റുള്ളവരിൽ എത്തിക്കുവാനും വിശ്വാസികളുടെ ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കുവാനും 2020 ൽ ആരംഭിച്ച ഈ എളിയ സംരംഭം ഇത്രത്തോളം മൂന്നോട്ടു പോകുവാൻ ദൈവം സഹായിച്ചു.  അതോർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. അതിനുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെകൊടുത്തിരിക്കുന്ന Google pay QR Code സ്കാൻ ചെയ്ത് പണം അയക്കുവാൻ താത്പ്പര്യപ്പെടുന്നു.

My Account Number 3.png

നിങ്ങളുടെ  പ്രാത്ഥനാവിഷയങ്ങൾ Home Page ലുള്ള  Contact Form ൽ എഴുതി അറിയിച്ചാൽ  പ്രാർത്ഥിക്കുന്നതാണ്.  

Avenir Light is a clean and stylish font favored by designers. It's easy on the eyes and a great go-to font for titles, paragraphs & more.

© 2020 by P M Mathew, Cochin

bottom of page