top of page

നിത്യജീവൻ

Search


സ്വർഗ്ഗം ദാനമൊ? (Is heaven a gift?)
ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത് തങ്ങളുടെ സൽക്കർമ്മങ്ങളാലും മതാനുഷ്ഠാനങ്ങളാലും സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്നാണ്. ചിലർ അതിനുവേണ്ടി ദാനധർമ്മങ്ങൾ ചെയ്യുന്നു. മറ്റു ചിലർ നോയമ്പ് എടുത്തു കൊണ്ട് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നു. വേറെ ചിലർ വൃതം നോറ്റുകൊണ്ട് മലകൾ കയറുന്നു. അവിടെ നേർച്ച കാഴ്ചകൾ അർപ്പിക്കുന്നു. മറ്റു ചിലർ തങ്ങളുടെ ശരീരങ്ങളെ ദണ്ഡിപ്പിച്ചു കൊണ്ട് പാപങ്ങൾക്ക് പരിഹാരം വരുത്താൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള പ്രവർത്തികളാൽ പുണ്യം നേടാനും അങ്ങനെ സ്വർഗ്ഗം പുൽകുവാനും സാധിക്കും എന്
Mathew P M
Dec 22, 20253 min read


നിങ്ങൾ ദൈവത്തിന്റെ ശത്രുവൊ അതൊ മിത്രമൊ?
ചൈനയിലെ ബോക്സർ കലാപത്തിൽ (1899–1901), ആയിരക്കണക്കിന് ക്രിസ്ത്യാനികൾ - ചൈനക്കാരും വിദേശ മിഷനറിമാരും - വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. അതിജീവിച്ചവരിൽ ഒരു യുവ ചൈനീസ് വിശ്വാസിയും ഉണ്ടായിരുന്നു, അക്രമത്തിൽ തന്റെ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടു. ഒരു ദിവസം, ഭാര്യയുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദിയായ കൊലയാളിയെ പിടികൂടി. ആ ദിവസങ്ങളിൽ, വധശിക്ഷ വേഗത്തിൽ നടപ്പാക്കുമായിരുന്നു. എന്നാൽ യുവ വിശ്വാസി ഇടപെട്ടു. അയാൾ ജയിലിലുള്ള ആ മനുഷ്യനെ സന്ദർശിച്ച് അവനോട് പറഞ്ഞു, "നീ മരിക്കുന
Mathew P M
Dec 17, 20253 min read


സത്യാരാധന
ലോകത്ത് ഭക്തന്മാരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ടെങ്കിലും സത്യാരാധന നടത്തുന്നവർ വളരെ വിരളമാണ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന സ്ഥലങ്ങളെയാണ് പലരും ഭക്തികേന്ദ്രങ്ങളായി കാണുന്നത്. എന്നാൽ അവിടെ യഥാർത്ഥ ദൈവസാന്നിദ്ധ്യം ഇല്ല എന്ന കാര്യം അവർ അറിയുന്നില്ല. അതുമുലം വ്യാജദൈവങ്ങളെ ആരാധിക്കായും ജീവിതത്തിൽ യഥാർത്ഥ സംതൃപ്തിയൊ സമാധാനമൊ ഇല്ലാത്തവരായി കഴിയുകയും ചെയ്യുന്നു. പലർക്കു സത്യദൈവം ആരാണ്, ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടത് എന്ന് അറിയുന്നില്ല. ദൈവം വിശുദ്ധനാണെന്നും യാതൊരു അശുദ്ധിയൊ
Mathew P M
Nov 24, 20253 min read


പ്രാർത്ഥിക്കുന്ന കുടുംബം
ആത്മാവ് നിറഞ്ഞ കുടുംബവും ജഡിക മനസ്സുള്ള കുടുംബവും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. ജഡിക മനസ്സുള്ള കുടുംബം വീഞ്ഞിലും മറ്റ് ലൗകിക സുഖങ്ങളിലും ആശ്വാസം കണ്ടെത്തുമ്പോൾ, ആത്മാവ് നിറഞ്ഞ കുടുംബം ദൈവത്തിന് വിധേയപ്പെടുന്നു, എല്ലാത്തിനും എല്ലാ സാഹചര്യങ്ങളിലും എല്ലായ്പ്പോഴും എല്ലാത്തിനും ദൈവത്തിന് സ്തുതികൾ പാടുകയും നന്ദി പറയുകയും ചെയ്യുന്നു (എഫെസ്യർ 5:15-21 കാണുക). ആത്മാവ് നിറഞ്ഞ ഒരു കുടുംബം പ്രലോഭനങ്ങളിൽ നിന്നും പാപത്തിൽ നിന്നും സ്വയം സംരക്ഷിക്കാൻ ദൈവികജ്ഞാനത്താൽ ശക്തി പ്രാപിക്കുന്നു.
Mathew P M
Nov 24, 20254 min read


Jesus Saves Sinners! യേശു പാപികളെ രക്ഷിക്കുന്നു!
നിങ്ങൾ ഒരു പാപിയാണ് എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? എന്റെ പാപം ക്ഷമിച്ചുകിട്ടിയിരുന്നുവെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുതരുമെന്നു മാത്രമല്ല, നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായി കഴുകി നിങ്ങൾ ഒരു പാപവും ചെയ്യാത്ത വ്യക്തിയെപ്പോലെ ദൈവം നിങ്ങളെ കാണുവാൻ കഴിയുന്ന ഒരു വ്യക്തിയായി മാറ്റുവാൻ യേശുക്രിസ്തുവിനു കഴിയും. ദൈവം നിങ്ങളെ നോക്കി വിശുദ്ധൻ എന്നു വിളിക്കും!!! ഇതു ഏതെങ്കിൽ രാഷ്ട്രീയ നേതാവു നൽകുന്ന ഒരു വാഗ്ദത്തമല്ല.
Mathew P M
Apr 3, 20243 min read


ആത്മീയ ശക്തികളും മല്ലന്മാരും!
ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു. എന്നാൽ അതിനു തടസ്സം നിൽക്കുന്ന ഒരുകൂട്ടം ആത്മീയ ശക്തികളാണ് വീണുപോയ ദൂതന്മാർ. അവയെക്കുറിച്ചു അല്പമായി വിശദീകരിക്കുവാനാണ് ഇന്നു ഞാൻ ആഗ്രഹിക്കുന്നത്. "ദൈവരാജ്യം സമീപിച്ചിരിക്കുന്നു" എന്നു പ്രഖ്യാപിക്കുന്ന യേശുക്രിസ്തുവിന്റെ ദൗത്യത്തിലുടനീളം തന്റെ എതിരാളി മനുഷ്യനല്ല, മറിച്ച് ഒരു പ്രത്യേക വ്യക്തിയെ പ്രതിനിധീകരിക്കുന്ന, ആത്മീയ ശക്തികളാണെന്ന് താൻ ശരിക്കും മനസ്സിലാക്കിയിരുന്നു. ആ വ്യക്തി പല പേരുകളിൽ അറിയപ്പെട്ടിരുന്നു എന്ന്
Mathew P M
Mar 2, 202412 min read


ഒരു പുതിയ ക്രിസ്മസ്!
ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്ന സമയമാണിത്. കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ, മിന്നുന്ന ലൈറ്റുകൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ എന്നിവ...
Mathew P M
Dec 21, 20234 min read


സുവിശേഷം ബന്ധങ്ങളിൽ എങ്ങനെ വ്യത്യാസം വരുത്തുന്നു?
നമ്മുടെ വ്യക്തിബന്ധങ്ങളിൽ ഗണ്യമായ വ്യതിയാനം അതല്ലെങ്കിൽ ഒരു വലിയ പുരോഗതി എങ്ങനെ കൈവരിക്കുവാൻ കഴിയും എന്നതാണ് ഇന്നത്തെ എന്റെ പ്രസംഗവിഷയം....
Mathew P M
Jul 12, 20237 min read


നിങ്ങൾ സ്വതന്ത്രനോ? (Are You Free?)
നിങ്ങൾക്ക് ശരിയായത് ചെയ്യാൻ താൽപ്പര്യമുണ്ട്; എന്നാൽ നിങ്ങൾക്കതിനു കഴിയുന്നില്ല. നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു; പക്ഷേ നിങ്ങൾക്കതു സാധിക്കുന്നില്ല. പാപത്തിന്റെ തടവിൽ ജീവിച്ചു മടുത്തു; ഇനിയെങ്കിലും അതിൽനിന്നു പുറത്തുവരണം; എന്നാൽ നിങ്ങൾക്കതിനു കഴിയുന്നില്ല. പാപക്ഷമ ആഗ്രഹിക്കുന്നു; പക്ഷേ അത് എങ്ങനെ പ്രാപിക്കാമെന്ന് അറിയുന്നില്ല. വാസ്തവത്തിൽ ഇതു നിങ്ങളുടെ അവസ്ഥയാണൊ? ഇതാ ഒരു നല്ല വാർത്ത! യേശുക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കും. നിങ്ങൾക്കൊരു പുതിയ ജീവിതം തരാൻ യേശ
Mathew P M
Jun 8, 20231 min read


Mathew P M
Dec 26, 20220 min read


Mathew P M
Dec 26, 20220 min read


Year-end worship വർഷാവസാന ആരാധന
2021 ന്റെ അവസാന മണിക്കൂറുകളിലേക്കു നാം കടന്നു വന്നിരിക്കുകയാണ്. വർഷത്തിന്റെ അവസാനം ആളുകളെ ആശങ്കാകുലരാക്കുന്നത് സ്വാഭാവികം. കാരണം...
Mathew P M
Dec 27, 20212 min read


ക്രിസ്തുമസ്സിന്റെ മഹാസന്തോഷവും സമാധാനവും!!! Wish You A Merry Christmas!!!
ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റേയും ഉത്സവമാണ്. അതിനെക്കുറിച്ചു പ്രതിപാദിക്കുന്ന ചില ബൈബിൾ വേദഭാഗങ്ങളാണ് താഴെ...
Mathew P M
Dec 25, 20214 min read


What is Life?
What is life? Life is a journey between B and D. What is B? 'B' is Birth. 'D' is Death. But C is in between this. And what is C? 'C' is...
Mathew P M
Aug 29, 20211 min read


നിത്യജീവനിലേക്കുള്ള വാതിൽ: സുവിശേഷം
എന്താണ് സുവിശേഷം? ഒരു ക്രിസ്ത്യാനിയുടെ പദാവലിയിലെ ഏറ്റവും സാധാരണമായ പദമാണ് സുവിശേഷം. എന്നാൽ ബൈബിളിന്റെ ഒറിജിനൽ ഭാഷകളിൽ (ഹെബ്രായ-ഗ്രീക്ക്)...
Mathew P M
Oct 18, 20203 min read


രക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത (എഫെസ്യർ 2: 1-10)
Blogging from Your Wix Blog Dashboard On the dashboard, you have everything you need to manage your blog in one place. You can create new...
Mathew P M
Sep 27, 20201 min read


അഫ്ഗാനിസ്താനുവേണ്ടി പ്രാർത്ഥിക്കുക!
പതിറ്റാണ്ട് മുമ്പ് താലിബാൻ സൈന്യം തങ്ങൾക്ക് നഷ്ടപ്പെട്ട രാജ്യത്തിന്റെ പൂർണ നിയന്ത്രണം തിരിച്ചുപിടിച്ചു. അഫ്ഗാനിസ്ഥാന്റെ ഭാവി...
Mathew P M
Sep 27, 20202 min read
bottom of page